എന്താണ് ഗ്നു/ലിനക്സ്?

ഗ്നു/ലിനക്സ് എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ നിങ്ങളുടെ മനസ്സില്‍ ആദ്യം എത്തുന്നത് താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ ഒരു പ്രോഗ്രാമ്മര്‍ ഇരുന്ന് എന്തൊക്കെയോ ടൈപ്പ് ചെയ്ത് കൂട്ടുന്ന ചിത്രമായിരിക്കം. എന്നാല്‍ ഇന്നങ്ങനെയല്ല, കാര്യങ്ങള്‍ അടിമുടി മാറി.

The picture

ഗ്നു/ലിനക്സ് എന്നത് ഒരു ഓപറേറ്റിങ്ങ് സിസ്റ്റം ആണ്, അതായത് കമ്പ്യൂട്ടറിനെ കൈകാര്യം ചെയ്യുന്ന ഒരു വലിയ സോഫ്‌റ്റ്‌വെയര്‍. മൈക്രോസോഫ്റ്റ് വിന്‍ഡോസുമായി വളരെയധികം സാമ്യത ഉണ്ടെങ്കിലും ഗ്നു/ലിനക്സ് സ്വതന്ത്രമാണ്. ഗ്നു/ലിനക്സ് എന്നതാണ് ശരിയായ നാമം എങ്കിലും, ലിനക്സ് എന്നാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നത്.

Linux is not one company's product, but a number of companies and groups of people contribute to it. In fact, the GNU/Linux system is a core component, which is branched off into many different products. They are called distributions.

Distributions change the appearance and function of Linux completely. They range from large, fully supported complete systems (endorsed by companies) to lightweight ones that fit on a USB memory stick or run on old computers (often developed by volunteers).

ഗ്നു/ലിനക്സ് ഉപയോഗിക്കുന്നത്

ഗ്നു/ലിനക്സ് ഉപയോഗിക്കുവാന്‍ വിന്‍ഡോസിന്റെ അത്രയും പോലും ബുദ്ധിമുട്ടില്ല, മാത്രവുമല്ല വിന്‍ഡോസിനെ അപേക്ഷിച്ച് മറ്റ് കഴിവുകള്‍ വളരെയധികം ഉണ്ട് താനും. ഉബുണ്ടുവോ ഫെഡോറയോ പോലൊരു വിതരണം പരിചിതമാകുവാന്‍ വെറും മിനുട്ടുകള്‍ മാത്രം മതി, ആവശ്യമുള്ള പല പ്രോഗ്രാമ്മുകളും അതിന്റെ കൂടെ തന്നെ വരുന്നുണ്ടുമുണ്ട്.

If you need commercial-quality software to work with business documents, Internet/networking, or multimedia and graphics, it's there right out of the box. Want more than that? Linux can do – there are many hundreds of free, high quality applications you can find, install and uninstall neatly and easily.

പക്ഷെ ഒന്നുണ്ട്. ഗ്നു/ലിനക്സും വിന്‍ഡോസും ഇരട്ട പെറ്റതെന്ന് ചിന്തിക്കരുത്. ഗ്നു/ലിനക്സ് ആദ്യമായി ഉപയോഗിക്കുന്നതിന് മുമ്പ്, മാറ്റം നടത്തുന്നത് എങ്ങനെ എന്ന താള്‍ വായിച്ചിരിക്കുന്നത് നല്ലതായിരിക്കും.

The larger picture

ഗ്നു/ലിനക്സിന്റെ ഒരു വിതരണം നിങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ അതിന്റെ കൂടെ നിങ്ങള്‍ക്ക് അത് പഠിക്കുവാനും പകര്‍ത്തുവാനും മാറ്റങ്ങള്‍ വരുത്തുവാനും, അത് മറിച്ച് കൊടുക്കുവാനുമൊക്കെയുള്ള സ്വാതന്ത്രം ലഭിക്കുന്നു. – അതാണ് ഗ്നു/ലിനക്സിനെ ശരിക്കും ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആക്കുന്നത്.

Many companies develop their own operating system based on the core GNU software: products they do not have exclusive rights on. How does the wheel turn?

  • Most companies make a profit by selling support and services around their GNU/Linux distribution. Corporate customers buy guaranteed security updates and assistance. Other services often include training and on-demand improvements to software.
  • HP-യും IBM-ഉം പോലുള്ള കമ്പനികള്‍, ഗ്നു/ലിനക്സിലേക്ക് സംഭാവനകള്‍ നടത്തുന്നു, കാരണം അവര്‍ തങ്ങള്‍ വില്‍ക്കുന്ന സെര്‍വ്വറുകളില്‍ ഗ്നു/ലിനക്സ് മുമ്പേ ഇന്‍സ്റ്റോള്‍ ചെയ്താണ് വില്‍ക്കുന്നത്.
  • An extremely wide community participates in the development and improvement of software, decreasing costs and improving efficiency.

In the end, individual end-users often get the software at zero cost, while corporate customers are often happy to pay for more support.

എന്ത് കൊണ്ട് വിന്‍ഡോസ് വേണ്ട

എന്ത് കൊണ്ട് മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഉപയോഗിക്കുന്നത് നമ്മള്‍ ഒഴിവാക്കണം

ഗ്നു/ലിനക്സിലേക്ക് മാറൂ

എവിടെ നിന്നും എങ്ങനെ ഗ്നു/ലിനക്സിലേക്ക് ചുവട് വയ്ക്കാം?