ഇനിയുമേറെ

ഇന്റര്‍നെറ്റില്‍ നിന്നും തിരഞ്ഞെടുത്ത ലേഖങ്ങ്ങ്ങള്‍.

സംശയങ്ങള്‍, സഹായങ്ങള്‍, ഉപകരണങ്ങള്‍

LinuxQuestions.org

സൗഹൃദപരമായ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സഹായ ചര്‍ച്ചയിടങ്ങള്‍. പുതിയിയതും പഴയതുമായ എല്ലാ ഉപയോക്താക്കള്‍ക്കും ഉപയോഗപ്രദം.
ഞങ്ങള്‍ക്കു് ഉത്തരം തരാന്‍ കഴിയാഞ്ഞ എന്തെങ്കിലും ചോദ്യം നിങ്ങള്‍ക്കുണ്ടെങ്കില്‍, അത് ചോദിക്കുവാന്‍ പറ്റിയ സ്ഥലമാണിവിടം.

ഗ്നു-ലിനക്സ് Pre-Loaded

ഗ്നു-ലിനക്സ് ഇന്‍സ്റ്റോള്‍ ചെയ്ത് വില്‍ക്കുന്ന കമ്പ്യുട്ടറുകള്‍ വില്‍ക്കുന്ന കമ്പനികളെ പറ്റിയുള്ള വിവരങ്ങള്‍

കൂടുതല്‍ വായിക്കുവാനും പഠിക്കുവാനും

FLOSS Booklet

സ്വതന്ത്ര, "ഓപണ്‍-സോഴ്സ്" സോഫ്റ്റ്‌വെയറുകളെ പറ്റി വ്യക്തമായ ഒരു കാഴ്ചപ്പടുണ്ടാകുവാന്‍ വളരെ ഹ്രസ്വമായ ഒരു മാര്‍ഗ്ഗം.

FSF

ഗ്നു/ലിനക്സിന് ജന്മമേകിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ടത്വസംഹിതികള്‍ക്ക് വേണ്ടി വാദിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍.

Note: these links are proposed as a recommendation. They are not commercial.

About us

This website was a project of the late GNU/Linux Matters non-profit organization, which focused on Internet advocacy for free software. As of 2010, GNU/Linux Matters have ceased activity.

This website is maintained and driven by the community. Please consider participating, or simply helping by making a link to this website.